SPECIAL REPORTഅഴിക്കുള്ളില്‍ തളര്‍ന്ന് തന്ത്രി; നെഞ്ചുവേദനയും രക്തസമ്മര്‍ദ്ദവും; കണ്ഠരര് രാജീവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; ദ്വാരപാലക ശില്പക്കേസിലും പ്രതിയാകും; പടിത്തരം പറ്റിയാല്‍ ഉത്തരവാദിത്തം ഒഴിയാനാവില്ല; പോറ്റിയുമായുള്ള ബന്ധത്തില്‍ കൂടുതല്‍ അന്വേഷണം; എസ്ഐടി കുരുക്ക് മുറുക്കുന്നുമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 4:04 PM IST